2018, ജൂൺ 14, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ  യോഗങ്ങൾ താഴെ കൊടുത്ത പ്രകാരം  ബി. ആർ സി പെരളശേരിയിൽ  വെച്ച് നടക്കുന്നതാണ് .   യോഗത്തിൽ സ്കൂളുകളിലെ ക്ലബ് കൺവീനർമാർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .


1.    സംസ്‌കൃതം                    -   18.06.2018 ന് 12 .30  മണി
2.  സാമൂഹ്യശാസ്ത്രം       -  18.06.2018 ന്  2 മണി
3.   പ്രവർത്തിപരിചയം   - 18.06.2018 ന്  3.30 മണി
4.  ഗണിതം                              -  20.06.2018 ന്  2  മണി

5  ശാസ്ത്രം                                - 20.06.2018 ന്  3.30 മണി


15.06.2018 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കാലം കണ്ണൂർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും  സ്കൂളുകളുടെയും മോണിറ്ററിങ്ങുമായി ബന്ധപ്പെട്ട്  കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട് . ആയതിനാൽ എല്ലാ വിദ്യാലങ്ങളുടെയും  പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ് 

2018, ജൂൺ 13, ബുധനാഴ്‌ച

   14.06.2018 ന് ബി ആർ സി  പെരളശ്ശേരിയിൽനടത്താൻ തീരുമാനിച്ച ശാസ്ത്ര, ഗണിത ശാസ്ത്രസെക്രട്ടറി മാരുടെ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗം മാറ്റിവെച്ചിരിക്കുന്നു . തീയതി പിന്നീട്  അറിയിക്കും 

2018, ജൂൺ 12, ചൊവ്വാഴ്ച

കണ്ണൂർ സൗത്ത് ഉപജില്ലയുടെ ശാസ്ത്ര, ഗണിത ശാസ്ത്രസെക്രട്ടറി മാരുടെ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗം 14.06.2018 ന്  ബി ആർ സി പെരളശ്ശേരിയിൽ വെച്ച് നടക്കുന്നതാണ് .   ഓരോ വിദ്യാലയത്തിലെയും  കൺവീനർ   യോഗത്തിൽ പങ്കെടുക്കേണ്ടതാണ് 

ശാസ്ത്രം - 14.06.2018 ന് 2  മണിക്ക് 

ഗണിത ശാസ്ത്രം -14.06.2018 ന് 3   മണിക്ക്