15.06.2018 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കാലം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും സ്കൂളുകളുടെയും മോണിറ്ററിങ്ങുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട് . ആയതിനാൽ എല്ലാ വിദ്യാലങ്ങളുടെയും പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ