2019, ജനുവരി 10, വ്യാഴാഴ്‌ച


                                  നാളെ (11 .01 .2019 ന് )പ്രധാനാധ്യാപക യോഗത്തിനു വരുമ്പോൾ താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ് .


1 )ജൈവ- വൈവിധ്യ വിദ്യാലയത്തിന് അനുവദിച്ച തുകയുടെ പുരോഗതി റിപ്പോർട്ട് 

2 ) അർദ്ധ വാർഷിക പരീക്ഷയുടെ അനലൈസ്  റിപ്പോർട്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ