2020, ഫെബ്രുവരി 26, ബുധനാഴ്‌ച

ഈ വർഷത്തെ  ജില്ലാതല അറബിക്  അക്കാദമിക് കോംപ്ലക്സ്  മൂന്നാം ഘട്ടം  ഇരിട്ടി ഉപ ജില്ലയിലെ  ഉളിയിൽ  ദാറുൽ ഖിദ്  ഓഡിറ്റോറിയത്തിൽ  മാർച്ച്  3  ( ചൊവ്വ ) നടക്കുന്നതാണ് . എല്ലാ  എൽ .പി / യു .പി / ഹൈസ്കൂൾ  അറബിക്  അദ്ധ്യാപകരെ പങ്കെടുപ്പിക്കേണ്ട താണ് 

2020, ഫെബ്രുവരി 25, ചൊവ്വാഴ്ച

വളരെ അടിയന്തിരം  സമയബന്ധിതം
നൂൺ  മീൽ :- ബിം സ്  മുഖേന  വിവിധ ഹെഡുകളിൽ  നൽകിയ അലോട്ട്മന്റ് ഫണ്ടുകളുടെ ഇതുവരെ ചെലവായ തുക ഹെഡ് തിരിച്ചു (central/state) encashment date സഹിതം ഇന്ന് 26 .02 .2020  ന്  5  മണിക്കകം സമർപ്പിക്കേണ്ടതാണ് .  വിദ്യാഭ്യാസ ഉപ  ഡയറക്ടർ ക്ക്  സമർപ്പിക്കേണ്ടതിനാൽ പ്രസ്തുത വിഷയത്തിൽ അടിയന്തിര പ്രാധാന്യം നല്കേണ്ടതാണ് .  ഇന്നു  5  മണിക്കകം വാട്സ്ആപ്   മുഖേനയും  നാളെ 11  മണിക്കകം രേഖാമൂലവും  സമർപ്പിക്കേണ്ടതാണ് 

അറിയിപ്പ് 

Health Data Quarter III( October, November, December) form പൂരിപ്പിച്ച്  5.03.2020 ന്  മുൻപ് എല്ലാ അധ്യപകരും ഓഫീസിൽ  ഏല്പിക്കേണ്ടതാണ്.










പൊതുവിദ്യാ ഭ്യാ സ  ഡയറക്റ്റ് രുടെ  ഉത്തരവ് 

പ്രത്യേക  അറിയിപ്പോ കാ രണങ്ങളോ  ഇല്ലാതെ  ഏതെങ്കിലും കുട്ടികൾ 30 ദിവസത്തിലധികം  സ്കൂളിൽ ഹാജരാകാതിരുന്നാൽ  ടി  വിവരം  ജില്ലാ നോഡൽ ഓഫീസറെയോ , സമഗ്ര ശിക്ഷ  കേരളം പ്രൊജക്റ്റ് ഓഫീസറായോ , ജില്ലാ ശിശു  സംരക്ഷണ  ഓഫീസറായോ, ചൈൽഡ് ലൈനയോ  അറിയിച്ചു  ടി  കുട്ടികളുടെ  തുടർപഠനം  ഉറപ്പുവരുത്തുന്നതിനുള്ള  നടപടികൾ എല്ലാ പ്രധാനാധ്യാപകരും  സ്വീക രിക്കേണ്ടതാണ് .

2020, ഫെബ്രുവരി 24, തിങ്കളാഴ്‌ച



Urgent

നൂൺ മീൽ തുക സറണ്ടർ ചെയ്യാത്ത സ്കൂളുകൾ ഇനി ആവശ്യമുള്ള തുകയുടെ വിശദ വിവരം നാളെ രാവിലെ തന്നെ ഈ ഓഫീസിൽ എത്തിക്കേണ്ടത്താണ്.

2020, ഫെബ്രുവരി 23, ഞായറാഴ്‌ച



         2020 ഫെബ്രുവരി 29 ന് നടക്കുന്ന എൽ .എസ്‌ .എസ്‌ ,യു.എസ് .എസ്‌  പരീക്ഷയുടെ ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ മാർക്കുള്ള പരീശീലനം 2020  ഫെബ്രുവരി 26 ന് ബി .ആർ .സിയിൽ (പെരളശ്ശേരി )ചുവടെ ചേർത്ത പ്രകാരം നടത്തുന്നതാണ് .
    എൽ .എസ്‌ .എസ്‌   .ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ മാർക്കുള്ള  പരീശീലനം 2020 ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് .
യു.എസ് .എസ്‌
ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർമാർക്കുള്ള  പരീശീലനം 2020 ഫെബ്രുവരി 26 ന് രാവിലെ 11  മണിക്ക് .
  റിസർവ് ജോലിക്ക് നിയമിച്ചവരും പരീക്ഷ പരീശീലനത്തിൽ പങ്കെടുക്കേണ്ടതാണ് . റിസർവ് ജോലി സംബന്ധിച്ച ഉത്തരവ് നാളെ (25 .02 .2020 ന് )ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് .