വളരെ അടിയന്തിരം സമയബന്ധിതം
നൂൺ മീൽ :- ബിം സ് മുഖേന വിവിധ ഹെഡുകളിൽ നൽകിയ അലോട്ട്മന്റ് ഫണ്ടുകളുടെ ഇതുവരെ ചെലവായ തുക ഹെഡ് തിരിച്ചു (central/state) encashment date സഹിതം ഇന്ന് 26 .02 .2020 ന് 5 മണിക്കകം സമർപ്പിക്കേണ്ടതാണ് . വിദ്യാഭ്യാസ ഉപ ഡയറക്ടർ ക്ക് സമർപ്പിക്കേണ്ടതിനാൽ പ്രസ്തുത വിഷയത്തിൽ അടിയന്തിര പ്രാധാന്യം നല്കേണ്ടതാണ് . ഇന്നു 5 മണിക്കകം വാട്സ്ആപ് മുഖേനയും നാളെ 11 മണിക്കകം രേഖാമൂലവും സമർപ്പിക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ