2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് സബ്  ജില്ലാ സംസ്‌കൃതം അക്കാഡമിക് കൗണ്സിലിന്റെ  ആഭിമുഖ്യത്തിൽ  നടത്തുന്ന രാമായണം പ്രശ്‍നോത്തരി  മത്സരം 09/08/2019 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് പെരളശ്ശേരി ബി. ആർ.സി യിൽ വെച്ച്  നടക്കുന്നതാണ് . സബ് ജില്ലയിലെ സംസ്‌കൃതം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ  നിന്ന് UP , HS  വിഭാഗങ്ങളിൽ  നിന്നായി രണ്ടു കുട്ടികളെ വീതം  പങ്കെടുക്കേണ്ടതാണ് . മുഴുവൻ ആദ്ധ്യപകരും  കുട്ടികളുമായി കൃത്യസമയത്ത്  തന്നെ എത്തിച്ചേരേണ്ടതാണ്  . 
രെജിസ്‌ട്രേഷൻ   9.45

2019 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

 ബെസ്ററ്  പി. ടി. എ.  അവാർഡ്   2018  -  19

          2018  -  19   വർഷത്തെ  ഈ  ഉപജില്ലയിലെ   ബെസ്ററ്   പി. ടി. എ.  അവാർഡിന്   മാവിലായി യൂ പി സ്കൂളിനെ   തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതായി അറിയിക്കുന്നു.
********************** അഭിനന്ദനങ്ങൾ ****************


2019 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

അറിയിപ്പ് 


ഉറുദു ടീച്ചേഴ്സ്  അക്കാദമിക്  കോംപ്ലക്സ്  മീറ്റിങ്ങ് 07.08.2019ന് രാവിലെ   10 മണിമുതൽ 4 മണിവരെ  ടി .ടി .ഐ  (മെൻ  കണ്ണൂർ ) വെച്ചു  നടക്കും .എല്ലാ ഉറുദു ടീച്ചേഴ്സും  പങ്കെടുക്കേണ്ടതാണ്. 

2019 ജൂലൈ 31, ബുധനാഴ്‌ച

          ഗ്രീവൻസ്റിഡ്രസൽ അധ്യാപകൻറെ പേര്  ,തസ്‌തിക .ഫോൺ നമ്പർ  എന്നിവ സമർപ്പിക്കാത്തവരുടെ പേര് ചുവടെ ചേർക്കുന്നു .പ്രൊഫോർമ  . 01.08 .2019 )രാവിലെ 10 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം .സ്കൂളുകളിൽ വികലാംഗ വിദ്യാർത്ഥികൾ ഇല്ലെങ്കിലും ഒരു അധ്യാപകന് /അധ്യാപികക്ക് ചുമതല നല്‌കി പേര് ഓഫീസിൽരേഖാമൂലം  അറിയിക്കണ്ടതാണ് .01 .08 .2019 രാവിലെ 10 മണിക്ക് മുൻപ്

  1 )ആറ്റടപ്പ എൽ .പി 
  2 )  ചിറക്കുതാഴെ എൽ .പി 
  3 ) കോട്ടൂർ മാപ്പിള എൽ .പി
  4 )മാമ്പ സെൻട്രൽ എൽ .പി
  5 )മാമ്പ ഈസ്റ്റ് എൽ .പി
  6)മാമ്പ മാപ്പിള എൽ .പി
  7 ) മിടാവിലോട്എൽ .പി
  8) മുണ്ടലൂർരാമ വിലാസം  എൽ .പി
  9 )മുഴപ്പാലഎൽ .പി
 10 ) മുഴപ്പിലങ്ങാട്  എൽ .പി
 11 ) പൊതുവാച്ചേരി രാമർ വിലാസം എൽ .പി
 12 )  വടക്കുമ്പാട് എൽ .പി
 13)  ബാവോട്  ഈസ്റ്റ് യു.പി 
 14)  കടമ്പൂർ ഈസ്റ്റ് യു.പി
 15)  കിഴുന്ന സൗത്ത് യു.പി 
 16) മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി
 17)  മുഴപ്പിലങ്ങാട് സൗത്ത്  യു.പി 
 18 )ഊർപ്പഴശ്ശിക്കാവ്  യു.പി

ക്രമ നമ്പർ സ്കൂളിൻറെ പേര്&വിലാസം സർക്കാർ / എയിഡഡ്   ഗ്രീവൻസ് റിഡ്രസൽ അധ്യാപകൻറെ പേര്    ഗ്രീവൻസ് റി ഡ്രസൽ അധ്യാപകൻറെ തസ്‌തിക    ഗ്രീവൻസ് റി ഡ്രസൽ അധ്യാപകൻറെ മൊബൈൽ നമ്പർ 



2019 ജൂലൈ 30, ചൊവ്വാഴ്ച


2019-2020 വര്ഷം  ഗവണ്മെന്റ്/എയ്ഡഡ്  സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി യുടെ വിശദ വിവരങ്ങൾ  താഴെ കൊടുത്ത ഫോർമാറ്റിൽ 03 / 08 / 2019  നുള്ളിൽ എഇഒ  ഓഫീസിൽ നൽകേണ്ടതാണ്  . പ്രീ പ്രൈമറി ഇല്ലാത്ത സ്കൂളുകൾ NIL  റിപ്പോർട്ട് നൽകേണ്ട ണ്ടതാണ് 


PRE PRIMARY DATA COLLECTION
KANNUR DISTRICT 2019-20
SUB DISTRICT:

NAME OF AIDED/GOVT SCHOOL

NUMBER OF      LKG


NUMBER OF  UKG
NUMBER         OF TEACHERS
NUMBER  OF HELPERS
BOYS
GIRLS
BOYS
GIRLS

























കണ്ണൂർ  സൗത് ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ LP, UP, HS വിഭാഗത്തിലെ അധ്യാപകർക്കായി ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു ;  03/08/2019ശനിയാഴ്ച 10  മണി  മുതൽ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്  നടക്കുന്ന ശില്പശാലയിൽ താല്പര്യമുള്ള ഒരു  അധ്യാപകനെ /അധ്യാപികയെ പങ്കെടുപ്പിക്കുവാൻ പ്രധാനാധ്യാപകൻ നിർദേശം  നൽകേണ്ടതാണ് 
NB:  Materials ന്  ആവശ്യമായ തുക , കത്രിക , പശ  എന്നിവ  അധ്യാപകർ കരുതേണ്ടതാണ്