2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് സബ്  ജില്ലാ സംസ്‌കൃതം അക്കാഡമിക് കൗണ്സിലിന്റെ  ആഭിമുഖ്യത്തിൽ  നടത്തുന്ന രാമായണം പ്രശ്‍നോത്തരി  മത്സരം 09/08/2019 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് പെരളശ്ശേരി ബി. ആർ.സി യിൽ വെച്ച്  നടക്കുന്നതാണ് . സബ് ജില്ലയിലെ സംസ്‌കൃതം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ  നിന്ന് UP , HS  വിഭാഗങ്ങളിൽ  നിന്നായി രണ്ടു കുട്ടികളെ വീതം  പങ്കെടുക്കേണ്ടതാണ് . മുഴുവൻ ആദ്ധ്യപകരും  കുട്ടികളുമായി കൃത്യസമയത്ത്  തന്നെ എത്തിച്ചേരേണ്ടതാണ്  . 
രെജിസ്‌ട്രേഷൻ   9.45

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ