അറിയിപ്പ്
2017 മാർച്ച് 24 നടക്കുന്ന ക്ലസ്റ്റർ തല അദ്ധ്യാ പക സംഗമ ത്തിൽ പൊതുവിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലന കേന്ദ്രങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരം പ്രഥമാദ്ധ്യാപകർ എല്ലാ അദ്ധ്യാപകർക്കും നൽകേണ്ടതാണ് ; എല്ലാ പ്രഥമാ ദ്ധ്യാപകരും ഏതെങ്കിലും ഒരു സെന്ററിൽ നടക്കുന്ന അദ്ധ്യാപക സംഗമ ത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അദ്ധ്യാപക സംഗമ ത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ