വളരെ അടിയന്തിരം
11 ആം ശമ്പള കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 17-6-2020 ബുധനാഴ്ച 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സ്കൂളിൽ നിലവിലുള്ള ഏതെങ്കിലും തസ്തിക ടി പ്രൊഫോർമയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ആയത് പ്രത്യേകം ചേർത്ത് നൽകേണ്ടതാണ്. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ