2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

അറിയിപ്പ്


       കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം 05.09.2018 (ബുധനാഴ്ച്ച)രാവിലെ 10 മണിക്ക്  കണ്ണൂർ സൗത്ത് ബി.ആർ.സി.യിൽ(പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ ഹെഡ്മാസ്റ്റർമാരും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ