2018, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

അറിയ്യിപ്പ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ , കായികാധ്യാപകൻ ഹൈ സ്കൂൾ പ്രധാനാധ്യാപകർ ഹയർ സെക്കന്ററി  പ്രിൻസിപ്പൽമാർ എന്നിവരുടെ ഒരു അടിയന്തിര യോഗം  18.09.2018ന്  ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  കണ്ണൂർ സൗത്ത്  ബി.ർ.സി  പെരളശ്ശേരിയിൽ വെച്ച്‌  ചേരുന്നതാണ് . ഹൈ സ്കൂൾ പ്രധാനാധ്യാപകർ,  ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാർ  എന്നിവർ  നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ