സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി (സ്‌റ്റെപ്സ് )നാളെ 02 .02 .2019 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽവച്ചു നടത്തുന്നതാണ് .പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർത്ഥികൾ നാളെ രാവിലെ 9 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണ് .ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തിൻറെ കൂടെ ചുവടെ ചേർത്ത ഫോർമാറ്റ് കൂടി സമർപ്പിക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ