2019 ജനുവരി 30, ബുധനാഴ്‌ച



              കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ ഉർദു അദ്ധ്യാപകർക്കുള്ള ഏകദിനശില്പശാല 02 .02 .2019 ന്ശനിയാഴ്ച്ച  രാവിലെ 10 മണിമുതൽ ബി .ആർ .സിയിൽ  (പെരളശ്ശേരി )വച്ച് നടത്തുന്നതാണ് .കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുഴുവൻ ഉർദു അദ്ധ്യാപകരും (ഹൈസ്കൂളുകൾ ഉൾപ്പെടെ )ടി ശില്പശാലയിൽ പങ്കെടുക്കാൻ ആവശ്യമായ നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ് . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ