ഇംഗ്ലീഷ് പരീശീലനം
ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള പരിശീലനം (ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകൾ )നാളെ (03 .11 .2018 , ശനിയാഴ്ച )ഉച്ചക്കുശേഷം 3 മണിക്ക് ബി.ആർ .സി ഹാളിൽ (പെരളശ്ശേരി)വച്ച് നടത്തുന്നതാണ് .പരിശീലനത്തിൽ ഒരു വിദ്യാലയത്തിൽനിന്നും ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ