2020, ജനുവരി 30, വ്യാഴാഴ്‌ച

വളരെ  അടിയന്തിരം
2015 -16  മുതൽ പ്രീമെട്രിക്  സ്കോളര്ഷിപ്പിന്  അർഹത നേടിയിട്ടും  സ്കോളർഷിപ്  ലഭിക്കാത്ത കുട്ടികൾ ഏതെങ്കിലും  സ്കൂളിൽ ഉണ്ടെങ്കിൽ  ഫെബ്രുവരി  10 ന്  5  മണിക്കുമുൻ പായി  വിദ്യാർത്ഥിയുടെ പേര് , ബാങ്ക് അക്കൗണ്ട്  , ലഭിക്കാത്ത വർഷം  എന്നിവ അടങ്ങുന്ന  സ്‌റ്റേറ്റ്മെൻറ്  തയ്യാറാക്കി  സമർപ്പിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക്  സർക്കുലർ സമർപ്പിക്കേണ്ട  സ്‌റ്റേറ്റ്മെൻറ്  സർക്കുലറിൽ  ലഭ്യമാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ