പ്രൊഫോര്‍മയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇന്ന് 4 മണിക്കകം ലഭ്യമാക്കേണ്ടതാണ്. (27.01.2020) email/ phone മുഖേന അറിയിക്കേണ്ടതാണ്
1 സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ
വെൻഡിങ് മെഷീൻ
പ്രവർത്തിക്കുന്നുണ്ടോ :
2 സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ
സ്ഥപിച്ചിട്ടുണ്ടോ :
3 സ്കൂൾ കൗൺസിലേർസ്/ സൗഹൃദ കോ-ഓർഡിനേറ്റെഴ്‌സ്
എന്നിവർ വിദ്യാർത്ഥികൾക്ക് ആർത്തവ ശുചിത്വത്തെ സംബന്ധിച്ചുള്ള നിർദേശങ്ങൾ , ഉപദേശങ്ങൾ എന്നിവയെക്കുറിച്ച അവബോധം നൽകിയിട്ടുണ്ടോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ