2017 ഏപ്രിൽ 26, ബുധനാഴ്‌ച

5, 6 ,7  ക്ലാസ്സുകളിലെ  അദ്ധ്യാപകർക്കുള്ള അവധിക്കാല 

ഐ.സി.ടി പരിശീലനം ഏപ്രിൽ 27 മുതൽ  മെയ് 02 

 വരെ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്‌കൂളിലും  പെരളശ്ശേരി 

 ഗവഃ  ഹയർ സെക്കന്ററി സ്‌കൂളിലും വെച്ച് നടക്കും.  ഐ.സി.ടി 

പരിശീലനത്തിന്  പങ്കെടുക്കാൻ ബാക്കിയുള്ള 

എല്ലാ  അദ്ധ്യാപകരും   പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തിൽ വരുമ്പോൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ