കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ ഭാഗമായി ജനുവരി 30 ന് സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉൾപ്പെടുത്തി ലഹരി വർജ്ജന പ്രതിജ്ഞ എടുക്കുവാനും ലഹരിവിരുദ്ധ ക്ളബ്ബുകൾ രൂപീകരിച്ചിട്ടില്ലാത്ത സ്‌കൂളുകളിൽ ജനുവരിമാസം തന്നെ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് .
പ്രതിജ്ഞ
പ്രതിജ്ഞ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ