സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ സംസ്ഥാന തല ഉത്‌ഘാടനം 2017 ജനുവരി 27 ന് നടക്കുകയാണ് . പ്രസ്തുത ദിവസം രാവിലെ എല്ലാ സ്കൂളിലും അസംബ്ലി വിളിക്കുകയും ശുചിത്വ മിഷൻ തയ്യാറാക്കിയ ഇതോടപ്പമുള്ള ശുചിത്വ മിഷൻ പ്രതിജ്ഞ എടുക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ