വിദ്യാരംഗം കലാസാഹിത്യവേദിയുടെ അടിയന്തിര പൊതുയോഗവും മൊഡ്യൂൾ പരിചയപ്പെടുത്തലും 27/07/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് `കണ്ണൂർ സൗത്ത് ബി.ആർ;സി ഹാളിൽ നടക്കുന്നതാണ് . എല്ലാ സ്കൂൾ കോർഡിനർമാരെയും നിർബന്ധമായും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ