2020-2021 അധ്യയന വർഷത്തേക്കുള്ള ടെക്സ്റ്റ് ബുക്ക് ഇൻഡന്റ് നവംബര് 12 മുതൽ 25 വരെ TEXT BOOK MONITORING SYSTEM ൽ സമ്പൂർണയുടെ യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ചാണ് എൻട്രി ചെയ്യേണ്ടത്. CONFIRM ചെയ്തതിന് ശേഷമുള്ള പ്രിന്റ് ഔട്ട് 26/11/2019 ന് 5 മണിക്കുള്ളിൽ എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വിശദ വിവരങ്ങൾക്ക് CIRCULAR CLICK
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ