2017, മേയ് 24, ബുധനാഴ്‌ച

            പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് (27.05.2017 -ലെ യോഗം  മാറ്റിയിരിക്കുന്നു)

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഏകദിന ശില്പശാല  29 .5 .2017 നു തിങ്കളാ ഴ്ച രാവിലെ  10 .30 ന്   പെരളശ്ശേരി  ബാങ്ക് ഓഡിറ്റോറിയത്തിൽ  വെച്ച് ചേരുന്നു .എല്ലാ പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ