2017, മേയ് 25, വ്യാഴാഴ്‌ച

ഹരിതകേരളം  - " എന്റെ മരം"-  പദ്ധതിയു,മായി  ബന്ധപ്പെട്ട്  സ്കൂളുകൾക്ക് ആവശ്യമായ  വൃക്ഷ  തൈകൾ   "  കയരളം"(മയ്യിൽ)  നഴ്‌സറിയിൽ നിന്നും 26  മുതൽ 29  വരെ  വിതരണം ചെയ്യുന്നതാണ്. പ്രഥമധ്യാപകർ   ആ  ദിവസങ്ങളിൽ നഴ്‌സറിയിൽ നിന്നും കൈപ്പറ്റേണ്ടതാണ് .Contact No. 8547603827




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ