വായനയുടെ വസന്തം
സംസ്ഥാനത്തെ സർക്കാർ യു.പി / ഹൈസ്കൂളുകൾക്കു ലൈബ്രറി പുസ്തകങ്ങൾ
നൽകുന്നതിനുള്ള സംവിധാനം ഒരുക്കുകയും നടപടിക്രമങ്ങൾ വിശദീകരിച്ചു കൊണ്ട്
സർക്കുലർ നൽകുകയും ചെയ്തിട്ടുണ്ട്.ഇനിയും ഇൻഡന്റ് നല്കിയിട്ടില്ലാത്ത സ്കൂളുകൾ ഇൻഡന്റ് നൽകേണ്ട അവസാന തീയതി 25.10.2018 - 5 pm
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ