കലോത്സവം 2018 --2019
2018 -2019 വർഷത്തെ ഉപജില്ലാകലോത്സവം 2018 നവംബർ 05 ന് (തിങ്കൾ )കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ് .
വെബ്- സൈറ്റ് വഴി (ഓൺലൈനായി )എൻട്രി രേഖപ്പെടുത്താനുള്ള അവസാന തീയ്യതി 26 .10 .2018 (വെള്ളിയാഴ്ച )വൈകുന്നേരം 5 മണി .
സ്റ്റേജിതര മത്സരങ്ങൾ ,റെജിസ്ട്രേഷൻ എന്നിവ 2018 നവമ്പർ 03 (03 .11 .2018 )ശനിയാഴ്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ