2018, ഡിസംബർ 18, ചൊവ്വാഴ്ച




                2015 -2016 ,2016 -2017 ,2017 -2018 എന്നീ വർഷങ്ങളിലെ ഒ ബിസി പ്രീ -മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക എത്താത്തവരുടെ (വിദ്യാർത്ഥികളുടെ )വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു .ചില സ്കൂളുകൾ സമർപ്പിച്ചിട്ടുണ്ട് .ഇനിയും ഏതെങ്കിലും സ്കൂളുകൾ സമർപ്പിക്കാൻബാക്കിയുണ്ടെങ്കിൽ നാളെ (19 .12 .2018 )ബുധൻ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന  നിശ്ചിത പ്രൊഫോർമ ഒരു കാരണവശാലും ഓഫീസിൽ സ്വീകരിക്കുന്നതല്ല.അതിനു ശേഷമുള്ള  പ്രൊഫോർമകൾ  പ്രധാനാധ്യാപകർക്കു നേരിട്ട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ,പിന്നോക്ക വിഭാഗ വികസന വകുപ്പ്.സിവിൽസ്‌റ്റേഷൻ .കാക്കനാട് .എറണാകുളം .682030  എന്ന വിലാസത്തിൽ രണ്ട് ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ