2019, മാർച്ച് 19, ചൊവ്വാഴ്ച


URGENT

23.03.2019 ന്  അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ  വെച്ച്  നടക്കുന്ന എൽ .എസ് .എസ്    മൂല്യ നിർണയത്തിന് നിയമിച്ച അധ്യാപകരുടെ  ലിസ്റ്റ് ( പുതിയത്)ബന്ധപ്പെട്ട പ്രധാനാധ്യാപകർ ബ്ലോഗ് പരിശോധിച്ച് മൂല്യനിർണ്ണയ ജോലിയുള്ള 
അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും 22 .03 .2019 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതും ,
23 .03.2019 രാവിലെ 9 .00 ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാൻ നിർദ്ദേശം 
നല്കേണ്ടതാണ് .  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ