അറിയിപ്പ്
കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന എല്ലാ പാചക തൊഴിലാളികള്‍ക്കും 2019 മാര്‍ച്ച് 16-ാം തീയ്യതി ശനിയാഴ്ച ഒരു ദിവസത്തെ പരിശീലന പരിപാടി കോട്ടം ഈസ്റ്റ് എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്നതാണ്. ഈ ഉപജില്ലയിലെ മുഴുവന്‍ പാചകതൊഴിലാളികളേയും പ്രസ്തുത പരിശീലന പരിപാടിയില്‍ രാവിലെ ക്യത്യം 9.30 മണിക്ക് പങ്കെടുപ്പിക്കേണ്ടതാണ്. പാചകതൊഴിലാളി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ