യു .എസ് .എസ് .പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർസൗത്ത് ഉപജില്ലാ പരിശീലനം 31 .12 .2019 ന്(ചൊവ്വ ) രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)വച്ച് നടത്തുന്നതാണ് . പരിശീലനത്തിൽ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് .ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ