വളരെ അടിയന്തിരം
കണ്ണൂർ സൗത്ത് ഉപജില്ലയുടെ അധികാര പരിധിയിൽ വരുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക ജീവനക്കാരുടെ കെ വൈ സി വിവരങ്ങൾ ചക്കരക്കൽ സബ് ട്രഷറിയിൽ ഉടൻ തന്നെ അപ്ഡേഷൻ നടത്തേണ്ടതാണ് , കൂടുതൽ വിവരങ്ങൾക്ക് ചക്കരക്കൽ സബ് ട്രഷറിയുമായി ബന്ധപ്പെടേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ