2019, ജനുവരി 3, വ്യാഴാഴ്‌ച



       


സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി സംബന്ധിച്ച സർക്കുലർ .ആദ്യഘട്ടത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് ഈ അധ്യയന വർഷത്തിൽ ഈ പദ്ധതി ആരംഭിക്കുന്നത് .സ്കൂൾതല മത്സരം നിശ്ചിത തിയതിക്ക് (2019 ജനുവരി 11 )തന്നെ നടത്തണം .സ്കൂൾ തല വിജയികളുടെ പേര്  ജനുവരി 12 ന് തന്നെ ഓഫീസിൽ സമർപ്പിക്കണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ