2018, നവംബർ 12, തിങ്കളാഴ്‌ച

മലയാളത്തിളക്കം എൽ പി / യു പി  പരിശീലനം നവംബർ 13 ,14  തീയതികളിൽ വിവിധ സി ആർ സി കളിൽ വച്ച് താഴെ പറയുന്ന പ്രകാരം നടക്കുന്നു.
പങ്കെടുക്കേണ്ടവർ 
  • 1  മുതൽ 4 / 5 ,1 / 7  വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ 
  • 5 മുതൽ 7  വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ 
  •  ഹൈ  സ്കൂളിൽ നിന്നും 2  അധ്യാപകൻ (മലയാളം കൈകാര്യം ചെയ്യുന്ന അധ്യാപകൻ )
  1. അഞ്ചരക്കണ്ടി  കടമ്പൂർ  സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു  അധ്യാപകനും  അഞ്ചരക്കണ്ടിഹൈസ്കൂളിൽ  നിന്നും 2  അധ്യാപകരും.അഞ്ചരക്കണ്ടി ഹൈ സ്കൂളിലും ,
  1. എടക്കാട് ,മുഴപ്പിലങ്ങാട് സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും  ഹൈ ഹൈസ്കൂളിൽ  നിന്നും 2 അധ്യാപകരും.എടക്കാട് ഓ.കെ.യു.പി. സ്കൂളിലും
  1. പെരളശ്ശേരി സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും  ഹൈ ഹൈസ്കൂളിൽ  നിന്നും 2 അധ്യാപകരും.ബി ആർ സി ഹാളിൽ.
      കഴിഞ്ഞ വര്ഷം മലയാളത്തിളക്കത്തിന് പങ്കെടുത്തവർ വരേണ്ടതില്ല.

 അധ്യാപകർ കൊണ്ടുവരേണ്ടവർ.

  • മലയാളത്തിളക്കം കൈപ്പുസ്തകം .
  • പ്രീ ടെസ്റ്റ് നടത്തിയ റിസൾട്ട് .
  • ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ