2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

 കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിഭാഗം Quiz മത്സരം 18-10- 19 (വെള്ളി ) ന് കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കം.ഹൈസ്ക്കൂൾ വിഭാഗം രാവിലെ 9.30 നും ഹയർ സെക്കന്ററി വിഭാഗം 10.30നുമായിരിക്കും നടക്കുക. സബ് ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സബ് ജില്ലയിലെAEO / Principal / HM യുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ