2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഈ  വർഷത്തെ സബ്ജില്ലാ  നീന്തൽ മത്സരം 18.10.2019 (വെള്ളിയാഴ്ച ) 9.30 ന്   ചാല ചിന്മയ നീന്തൽ കുളത്തിൽ വെച്ച്  നടക്കുന്നതാണ് .മത്സരാർത്ഥികളെ   ടീം മാനേജരുമായി  കൃ ത്യസമയത്തുതന്നെ  എത്തിച്ചേരേണ്ട നടപടി  സ്വീകരിക്കേണ്ടതാണ്  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ