2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും തയ്യാറാക്കി വെക്കേണ്ടതാണ് .
സ്കൂളിൻറെ പേര് വാർഷികപരിശോധന നടത്തുന്ന തീയ്യതി
1 )മാവിലായി യു.പി 10 .01 .2020 2 )മുഴപ്പിലങ്ങാട് എൽ .പി 13 .01 .2020 3 )ചെറുമാവിലായി യു.പി 15 .01 .2020 4 )അഞ്ചരക്കണ്ടി എൽ .പി 17 .01 .2020 5 )മുണ്ടലൂർ മാപ്പിള എൽ .പി 20 .01 .2020 6 )മാമ്പ ഈസ്റ്റ് എൽ .പി 22 .01 .2020 7 )പലേരി എൽ .പി 24 .01 .2020 8 )കാമേത്ത് എൽ .പി 28 .01 .2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ