പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സാലറി ചലഞ്ചുമായി ബന്ധപ്പെ ട്ട് ചുവടെ ചേർത്ത വിവരങ്ങൾ നാളെ
(26.09 .2018 )ഉച്ചക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
1 )സ്കൂളിൻറെ പേര്
2 )ശംബള സ്കെയിൽ ശംബളം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം :
(അദ്ധ്യാപകർ ,അനദ്ധ്യാപകർ )
3 )ദിവസവേതനം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം :
(അദ്ധ്യാപകർ ,അനദ്ധ്യാപകർ )
4 )വിസമ്മതപത്രം നല്‌കിയ ജീവനക്കാരുടെ പേര് ,തസ്തിക ;
(അദ്ധ്യാപകർ ,അനദ്ധ്യാപകർ )
5 )ദിവസവേതനം ലഭിക്കുന്ന ജീവനക്കാർ സാലറി ചലഞ്ചിൽ
പങ്കെടുത്തിട്ടുഉണ്ടെങ്കിൽ അവരുടെ എണ്ണം
6 )സാലറി ചലഞ്ചിൽ പങ്കെടുത്തവർ എത്ര ഗഡുക്കളായി ശംബളം
നല്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ