2018-19 അധ്യയന വർഷത്തിൽ നടത്തുന്ന ആദ്യ വിദ്യാരംഗം പ്രവർത്തനസമിതി യോഗം 21/06/2018 വ്യാഴാഴ്ച 11.30ന് എഇഒ ഓഫീസിൽ വെച്ച് ചേരുന്നതാണ് . സമിതി അംഗങ്ങൾ ഓരോരുത്തരും കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്
അജണ്ട
1 കഴിഞ്ഞ വർഷത്തെ പ്രവർത്തന അവലോകനം
2.റിപ്പോർട്ട് വായന
3.വരവ് ചെലവ്
4 മറ്റ് കാര്യങ്ങൾ
വിദ്യാരംഗം ജനറൽ ബോഡി യോഗം ഇതേ ദിവസം കണ്ണൂർ സൗത്ത് ബി ർ സി പെരളശ്ശേരിയിൽ വെച്ച് 2 മണിക്ക് നടത്തുന്നതാണ് .എല്ലാ എൽപി / യൂ പി /ഹൈസ്കൂൾ വിഭാഗത്തിലെ കൺവീനർ മാരും പങ്കെടുക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ