അറിയ്യിപ്പ്
2018-19വർഷത്തെ കാലിച്ചാക്ക് വില്പന ഇനത്തിൽ ലഭിച്ച തുക (ചണച്ചാക്കിന് 5 / - രൂപയിൽ കുറയാതെയും പ്ലാസ്റ്റിക് ചാക്കിന് 3/-രൂപയിൽ കുറയാതെയും) 5 % ജി.എസ് .ടി സഹിതം 28 / 03/ 2019 ന് വൈകുന്നേരം 3 മണിയ്ക്ക് മുന്പായി ഓഫീസിൽ അടയ്‌ക്കേണ്ടതാണ് ( കാലിച്ചാക്ക് രെജിസ്റ്ററിന്റെ പകർപ്പ് /സ്റ്റെമെന്റ്റ് സമർപ്പിക്കണം )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ