അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന എല്ലാ പാചകത്തൊഴിലാളികൾക്കും 2018 APRIL 26 -)൦ തീയതി വ്യാഴഴ്ച ഒരു ദിവസത്തെ പരിശീലന പരിപാടി എടക്കാട് ഉർപഴശ്ശിക്കാവ് യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു , ഈ ഉപജില്ലയിലെ മുഴുവൻ പാചകത്തൊഴിലാളികളെയും പ്രസ്തുത പരിശീലന പരിപാടിയിൽ കൃത്യം 10 മണിക്ക് പങ്കെടുപ്പിക്കേണ്ടാതാണ് , പാചകത്തൊഴിലാളി പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അതാത് സ്കൂൾ പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ട താണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ