1 ) ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എൽ .എസ് .എസ് .പരീക്ഷയുടെ ചോദ്യപേപ്പർ സി.ആർ.സി തലത്തിൽനാളെത്തന്നെ (15 .02 .2019 ന് തന്നെ )വിശകലനം നടത്തേണ്ടതാണ് . 2 )പഠനോത്സവം നടത്തിയ സ്‌കൂളുകൾ തീയ്യതിയും ,പഠനോത്സവം നടത്താത്ത സ്കൂളുകൾ ആയതിനുള്ള കാരണവും നാളെ (15 .0 2 .2019 )ഉച്ചയ്ക്ക് മുമ്പായി 9400463775 ,9447853506 എന്നീ നമ്പറിൽ അറിയിക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ