കണ്ണൂർ സൗത്ത് ഉപജില്ലയിലെ SITC മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം 12.04.2018 മുതൽ 17.04.2018വരെ മുൻ നിശ്ചയിച്ച പ്രകാരം കാടാച്ചിറ ഹൈ സ്കൂളിലും അഞ്ചരക്കണ്ടി ഹൈസ്കൂളിലും വെച്ചും നടക്കുന്നതാണ് .
കടമ്പൂർ H.S.S ൽ തീരുമാനിച്ച ബാച്ച് 18.04.2018 മുതൽ 21.04.2018വരെ നടക്കുക
എല്ലാ LP/UP സ്കൂളിലെ ഐ ടി കോ-ഓർഡിനേറ്റർ മാർ ലാപ് ടോപ്പ് സഹിതം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ