2015, ജൂൺ 1, തിങ്കളാഴ്‌ച

കേരള  ലോക്ആയുക്തയുടെ  1999 ലെ  സെക്ഷൻ 2(X)    പ്രകാരം  എല്ലാ എയിഡഡ്  സ്കൂൾ മാനേജർമാരും  തങ്ങളുടെയും  തങ്ങളുടെ കുടുംബത്തിലെ മറ്റ്  അംഗങ്ങളുടെയും  ആസ്തികളുടെയും  ബാധ്യതകളുടെയും വിവരങ്ങൾ അടങ്ങിയ  ആസ്തി ബാദ്ധ്യതാ  സ്റ്റേറ്റ്മെന്റ്  നിര്ദ്ദിഷ്ട  ഫോറങ്ങളിൽ റജിസ്ട്രാർ, കേരള  ലോകായുക്ത  എന്ന അഡ്രസ്സിൽ  സമർപ്പിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. 2014  വർഷത്തിൽ  സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത   സ്കൂൾ മാനേജർമാർ  നിര്ദ്ദിഷ്ട  ഫോറങ്ങളിൽ ആസ്തി ബാദ്ധ്യതാ  സ്റ്റേറ്റ്മെന്റ് 
റജിസ്ട്രാർ, കേരള  ലോകായുക്ത, തിരുവനന്തപുരം  33  എന്ന അഡ്രസ്സിൽ  അയച്ചു  കൊടുക്കേണ്ടതാണ്.  

നിര്ദ്ദിഷ്ട  ഫോറങ്ങൾ 

Form  A....

Form  B....

Form  C....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ