2018, ജൂലൈ 4, ബുധനാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലാ പ്രവൃത്തി പരിചയക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനവും  "ഏകദിന  ബുക്ക് ബൈൻഡിങ് " ശിലാപശാലയും 2018  ജൂലായ്  7 ന് ശനിയാഴ്ച്ച കാടാച്ചിറ ഹയർ സെക്കന്ററി  വിദ്യാലയത്തിൽ വെച്ച് നടക്കുന്നതാണ് . ഓരോ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ / അധ്യാപികയെ നിർബന്ധമായും  പങ്കെടുപ്പിക്കണം .  

പങ്കെടുക്കുന്നവർ മെറ്റൽ സ്കെയിൽ , കത്രിക ; പേപ്പർ കട്ടർ  , 100 രൂപ എന്നിവയും ഉച്ച ഭക്ഷണവും കരുത്തേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ