2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

കേരള സ്പോർട്സ് എക്സ്പോ 2020 ഫെബ്രുവരി 18, 19, 20 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതായിരിക്കും . ജില്ലയിലെ മുഴുവൻ കായിക അധ്യാപകരും ഫിബ്രുവരി 18  ന് രാവിലെ 9 മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.പ്രസ്തുത  അധ്യാപകർക്ക് 18 മുതൽ 20 വരെ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതാണ്.             എക്സ്പോ കാണുന്നതിന് ജില്ലയിലെ വിദ്യാർഥികൾക്ക് മൂന്ന് ദിവസങ്ങളിലും കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അവസരം ലഭിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ