very urgent
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾക്ക് 2019 -2020 വർഷത്തിൽ എം . എം . ഇ മാർഗ്ഗ നിർദ്ദേശ പ്രകാരം സോപ്പ്, ഹാൻഡ്‌വാഷ്, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, മാറ്റുകൾ എന്നിവ വാങ്ങുന്നതിന് അനുവദിച്ച തുക 1500/-രൂപ ( Separate ) മാത്രം വിദ്യാഭ്യാസ ഉപഡയറക്ടർ അലോട്ട് ചെയ്തത് bims വന്ന് കഴിഞ്ഞതിന് ശേഷം ബില് എടുത്ത് പിൻവലിച്ചതിന് ശേഷം മാത്രമേ ധനവിനിയോഗ പത്രം എഇഒ ഓഫീസിൽ നൽകേണ്ടതുള്ളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ