അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്‌സ് 2019 ജൂലായ് 3 ന് ബുധനാഴ്‌ച രാവിലെ 10 മണിക്ക് കണ്ണൂർ സൗത്ത് ബി.ആർ.സി യിൽ വച്ചു നടക്കുന്നുണ്ട് . ഏകദിന ശില്പശാലയിൽ മുഴുവൻ എൽ .പി , യു .പി , എ ച്ച . എസ് അറബിക്ക് അധ്യാപകർ പങ്കെടുക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ