2018, മാർച്ച് 15, വ്യാഴാഴ്‌ച


Thottada West UP school  പ്രധാനാധ്യാപകനും ഭാരത് സ്കൗട്ട് & ഗൈഡ്‌സ്  കണ്ണൂർ  സൗത്ത് സബ് ജില്ലാ  മുൻ സെക്രെട്ടറിയുമായ  ശ്രീ. രഞ്ജിത് കുമാർ വി.കെ യ്ക്ക് 20.03.2018 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്   2  മണിക്ക്  കണ്ണൂർ സൗത്ത്  ബി ആർ സി യിൽ  വെച്ച്  കണ്ണൂർ സൗത്ത് സ്കൗട്ട് & ഗൈഡ്‌സ്  ലോക്കൽ അസോസിയേഷന്റെ  യാത്രയപ്പ് യോഗം  നൽകുകയാണ് . ഉപജില്ലയിലെ എല്ലാ സ്കൗട്ട് & ഗൈഡ്‌സ് , ക്ലബ് ബുൾ ബുൾ   അധ്യാപകർ യൂണിഫോമിൽ  തന്നെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിയ്ക്കുന്നു .( ഫോട്ടോ സെഷൻ  ഉണ്ടായിരിക്കുന്നതാണ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ