അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 08-05-2017ന് ഉച്ചയ്ക്ക് 2 മണിക്ക് ബി.ആർ .സി പെരളശ്ശേരി വെച്ച്
നടക്കുന്നു; യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണ
മെന്ന് എ.ഇ.ഒ അറിയിക്കുന്നു .
സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട റിപ്പോർട്ട്,
അധ്യാപക ബാങ്കിൽ നിന്ന് സംരക്ഷിത ജീവനക്കാരെ മാനേജർ
നിയമിക്കുന്നതിനുള്ള ഉത്തരവിന്റെ 2 കോപ്പി എന്നിവ യോഗത്തിൽ
നിർ ബന്ധമായും കൊടുവരേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ