പ്രധാനാധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറി മാരുടെയും ശ്രദ്ധയ്ക്ക്
2017 -201 8 അധ്യയന വര്ഷത്തെ പാഠപുസ്തകങ്ങൾ കെ.ബി.പി.സ് മുഖാന്തിരം വിവിധ സൊസൈറ്റികളിൽ വിതരണം ചെയ്തു വരുകയാണ്. സ്കൂൾ സൊസൈറ്റികളിലും വിദ്യാലയങ്ങളിലും ലഭിച്ചതും വിതരണം ചെയ്തതുമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അതാത് ഘട്ടത്തിൽ തന്നെ IT @ school വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു . ഇന്ന് വരെ ലഭിച്ച പുസ്തകങ്ങൾ 05 .05 .2017 ന് 1 മണിക്ക് മുൻപായി സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ