2017, മേയ് 2, ചൊവ്വാഴ്ച

സൊ സൈറ്റി സെക്ര ട്ടറിമാരുടെ ശ്രദ്ധയ്ക്ക് (new)


2017 -201 8  വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട 05.05 .2017 ന്  രാവിലെ  11 മണിക്ക്  ടി  ടി  ഐ  മെൻ  കണ്ണൂരിൽ  സൊസൈറ്റി  സെക്രെട്ടറിമാരുടെ യോഗം  നടത്തപ്പെടുന്നു .   04.05 .2017 ണ്` വൈകുന്നേരം വരെയുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ   എൻട്രി  ചെയ്ത്  അതിന്റെ പ്രിന്റ് ഔട്ട് കൂടി യോഗത്തിൽ നിർബന്ധ മായി ഹാജരാക്കേണ്ടതാണ് ( ബസ് സമരം തീർന്നില്ലെങ്കിൽ യോഗം നടക്കുന്നതല്ല )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ